Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightകോവിഡ്: പെരുമ്പിലാവിൽ...

കോവിഡ്: പെരുമ്പിലാവിൽ ഗൃഹനാഥൻ മരിച്ചു

text_fields
bookmark_border
കോവിഡ്: പെരുമ്പിലാവിൽ ഗൃഹനാഥൻ മരിച്ചു
cancel

പെരുമ്പിലാവ് : പെരുമ്പിലാവിൽ ഗൃഹനാഥൻ കോവിഡ്​ ബാധിച്ച്​ മരിച്ചു.പുത്തൻപുരക്കൽ അബ്ദുൽ ഖാദറിൻ്റെ മകൻ ബഷീർ അഹമ്മദ് കാദിരി (66) ആണ് മരിച്ചത്. ഒരാഴ്ചയായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു മരണം.

ഭാര്യ ചെറുതുരുത്തി ചേയിക്കൽ സുഹറ. മക്കൾ: ഷാലറ്റ് ഫെമിന കാദിരി ,ഷഹീൻ റയീസ് കാദിരി. മരുമക്കൾ :ഷിനിയാസ് മുഹമ്മദ് , ജിനു ഷഹീൻ. ഖബറടക്കം തിങ്കൾ രാവിലെ പരുവക്കുന്ന് പള്ളി ഖബർസ്ഥാനിൽ.

Show Full Article
TAGS:covid death perumbilavu 
Web Title - man died due to covid in perumbilavu
Next Story