Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടര വയസ്സുകാരനെ ഉപേക്ഷിച്ച് പോയ യുവതിയും കാമുകനും പിടിയിൽ

text_fields
bookmark_border
രണ്ടര വയസ്സുകാരനെ ഉപേക്ഷിച്ച് പോയ യുവതിയും കാമുകനും പിടിയിൽ
cancel
Listen to this Article

കുന്നംകുളം: രണ്ടര വയസ്സുള്ള മകനെയും ഭർത്താവിനെയും ഉപേക്ഷിച്ച് പോയ യുവതിയെ കാമുകനൊപ്പം പൊലീസ് പിടികൂടി.

പഴഞ്ഞി ചെറുതുരുത്തി സ്വദേശിനി, അതിരപ്പിള്ളി ചല്പങ്കുഴി വെട്ടികുഴി എലിഞ്ഞിക്ക വീട്ടിൽ ജോമിഷ് (26) എന്നിവരെയാണ് കുന്നംകുളം പൊലീസ് ഇൻസ്പെക്ടർ വി.സി. സൂരജ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22ന് കുന്നംകുളത്തേക്ക് പോകുകയാണെന്ന് പറഞ്ഞു വീട്ടിൽനിന്ന് ഇറങ്ങിയ യുവതി കാമുകനോടൊപ്പം രക്ഷപ്പെടുകയായിരുന്നു.

കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ മാതാവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. യുവതിയെയും കാമുകനെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - girl and her boyfriend arrested for abandoning small kid
Next Story