Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightമക്കളെ ഉപേക്ഷിച്ച്...

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി പിടിയിൽ

text_fields
bookmark_border
arrest
cancel

കു​ന്നം​കു​ളം: മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം പോ​യ യു​വ​തി​യെ കു​ന്നം​കു​ളം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കേ​ച്ചേ​രി അ​മ്പ​ല​ത്ത് വീ​ട്ടി​ൽ റ​സീ​ന (30)നെ​യാ​ണ് കു​ന്നം​കു​ളം സി.​ഐ. വി.​സി. സൂ​ര​ജും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​ റി​മാ​ൻ​ഡ് ചെ​യ്തു.


Show Full Article
TAGS:Woman arrested 
News Summary - elope: Woman arrested
Next Story