Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightചെ​മ്മ​ണ്ണൂ​ർ...

ചെ​മ്മ​ണ്ണൂ​ർ അ​ക്ര​മം: അ​ഞ്ച് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ൽ

text_fields
bookmark_border
ചെ​മ്മ​ണ്ണൂ​ർ അ​ക്ര​മം: അ​ഞ്ച് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ൽ
cancel

കു​ന്നം​കു​ളം: ചെ​മ്മ​ണ്ണൂ​രി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​െൻറ ബൈ​ക്ക് ക​ത്തി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച കേ​സി​ൽ അ​ഞ്ച് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ൽ.

ചെ​മ്മ​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ വാ​ഴ​പ്പു​ള്ളി ബി​ജു (40), ക​ള​രി​ക്ക​ൽ ബി​ജു (42), മേ​ഞ്ചേ​രി പ്ര​ബീ​ഷ് (37), പ​ണി​ക്ക​ശ്ശേ​രി പ്ര​സാ​ദ് (43), വാ​ഴ​പ്പു​ള്ളി ധ​നീ​ഷ് (35) എ​ന്നി​വ​രെ​യാ​ണ് സി.​ഐ കെ.​ജി. സു​രേ​ഷ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ചെ​മ്മ​ണ്ണൂ​ർ ക​ല്ലി​ങ്ങ​ൽ വി​വേ​കി​നെ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച് വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്​​റ്റ്. ക​ഴി​ഞ്ഞ ദി​വ​സം പ​ണി​ക്ക​ശ്ശേ​രി പ്ര​സാ​ദി​െൻറ ബൈ​ക്ക് അ​ഗ്നി​ക്കി​ര​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​യി​രു​ന്നു ആ​ക്ര​മ​ണം.


ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വി​വേ​കി​നെ എ​ട്ട്​ പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​ത്. പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

പൊ​ലീ​സ് സം​ഘ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ഇ. ​ബാ​ബു, എ​ഫ്. ജോ​യ്, എം.​വി. ജോ​ർ​ജ്, എ.​എ​സ്.​ഐ​മാ​രാ​യ പ്രേം​ജി​ത്ത്, വ​ർ​ഗീ​സ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഹം​ദ്, വൈ​ശാ​ഖ്, സു​ജി​ത് സു​ബ്ര​ൻ, അ​നീ​ഷ്, ഗ​ഗേ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chemmannur attackBJP
News Summary - Chemnoor violence: Five BJP workers caught
Next Story