Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightബി.​ജെ.​പി...

ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​െൻറ ബൈ​ക്ക് ക​ത്തി​ച്ച കേ​സ്: ര​ണ്ട് സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ൽ

text_fields
bookmark_border
ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​െൻറ ബൈ​ക്ക് ക​ത്തി​ച്ച കേ​സ്: ര​ണ്ട് സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ൽ
cancel

കു​ന്നം​കു​ളം: ചെ​മ്മ​ണ്ണൂ​രി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​െൻറ ബൈ​ക്ക് ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ൽ. ചെ​മ്മ​ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ ക​ണ്ടം​പു​ള്ളി വീ​ട്ടി​ൽ കൊ​ച്ചു (വി​ബീ​ഷ്- 32), ക​ല്ലി​ങ്ങ​ൽ വീ​ട്ടി​ൽ വി​വേ​ക് (24) എ​ന്നി​വ​രെ​യാ​ണ് കു​ന്നം​കു​ളം സി.​ഐ കെ.​ജി. സു​രേ​ഷ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പ​ണി​ക്ക​ശ്ശേ​രി പ്ര​സാ​ദി​െൻറ ബൈ​ക്ക് വീ​ട്ടി​ൽ​നി​ന്ന്​ എ​ടു​ത്തു​കൊ​ണ്ടു​പോ​യി കോ​ത​കു​ള​ത്തി​ന് സ​മീ​പം ക​ത്തി​ച്ച കേ​സി​ലാ​ണ് അ​റ​സ്​​റ്റ്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പൊ​ലീ​സ് സം​ഘ​ത്തി​ൽ എ​സ്.​ഐ ബാ​ബു, എ.​എ​സ്.​ഐ ഷി​ബു എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpm workersbike burnt caseBJP
News Summary - BJP worker's bike burnt case: Two CPM workers caught
Next Story