Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightബി.ജെ.പി പ്രവർത്തകന്...

ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ രണ്ട് സി.പി.എമ്മുകാർ പിടിയിൽ

text_fields
bookmark_border
ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ രണ്ട് സി.പി.എമ്മുകാർ പിടിയിൽ
cancel

കു​ന്നം​കു​ളം: അ​ടു​പ്പു​ട്ടി​യി​ൽ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ ര​ണ്ട് സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ പി​ടി​യി​ൽ.

കു​ന്നം​കു​ളം സീ​നി​യ​ർ ഗ്രൗ​ണ്ടി​നു സ​മീ​പം മു​കി​ല​ശ്ശേ​രി ബി​ജു (48), കാ​ട്ട​കാ​മ്പാ​ൽ ചി​റ​യ​ൻ​കാ​ട് ന​ടു​വി​ൽ​പ്പാ​ട്ട് ശ്രീ​ജി​ത്ത് (30) എ​ന്നി​വ​രെ​യാ​ണ് കു​ന്നം​കു​ളം പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്.

അ​ടു​പൂ​ട്ടി സീ​നി​യ​ർ ഗ്രൗ​ണ്ടി​ന് സ​മീ​പം കൊ​ട്ടാ​ര​ത്തി​ൽ സു​ധാ​ക​ര‍െൻറ മ​ക​ൻ സു​മേ​ഷി​നാ​ണ് (26) ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്ത​ത്. രാ​ഷ്​​ട്രീ​യ വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kunnamkulamstabbedCPMBJP
News Summary - bjp worker stabbed two cpm workers arrested
Next Story