Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightപ്രകൃതി വിരുദ്ധ പീഡനം:...

പ്രകൃതി വിരുദ്ധ പീഡനം: പ്രതിക്ക് 18 വർഷം തടവ്

text_fields
bookmark_border
arrest
cancel
camera_alt

ഇ​സ്മാ​യി​ൽ

കു​ന്നം​കു​ളം: പ്രാ​യ പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ ടാ​ക്സി ഡ്രൈ​വ​റാ​യ യു​വാ​വി​ന് 18 വ​ർ​ഷം ക​ഠി​ന ത​ട​വും 33,000 രൂ​പ പി​ഴ​യും. ചാ​വ​ക്കാ​ട് അ​ഞ്ച​ങ്ങാ​ടി വ​ലി​യ പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ ഇ​സ്മാ​യി​ലി​നെ​യാ​ണ് (39) കു​ന്നം​കു​ളം ഫാ​സ്റ്റ് ട്രാ​ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി എ​സ്. ലി​ഷ ശി​ക്ഷി​ച്ച​ത്.

2019 ഫെ​ബ്രു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ (പോ​ക്സോ) കെ.​എ​സ്. ബി​നോ​യി​യും സ​ഹാ​യി​ക​ളാ​യി അ​ഭി​ഭാ​ഷ​ക​രാ​യ എം.​കെ. അ​മൃ​ത​യും എം.​എം. സ​ഫ്ന​യും ഹാ​ജ​രാ​യി. പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ബൈ​ജു​വും പ്ര​വ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imprisonmentassaulting case
News Summary - assaulting case-Accused gets 18 years in prison
Next Story