Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.​ഡി.​എം.​എ എ​ത്തി​ച്ച് ന​ൽ​കി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

അ​ഹ​മ്മ​ദ്

ക​ബീ​ർ 

കു​ന്നം​കു​ളം: പെ​രു​മ്പി​ലാ​വി​ൽ​നി​ന്ന് എം.​ഡി.​എം.​എ​യു​മാ​യി പി​ടി​കൂ​ടി​യ സം​ഘ​ത്തി​ന് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചു കൊ​ടു​ത്തി​രു​ന്ന​യാ​ളെ കു​ന്നം​കു​ളം പൊ​ലീ​സ് പി​ടി​കൂ​ടി. ച​ങ്ങ​രം​കു​ളം ആ​ല​ങ്കോ​ട് വ​ലി​യ​ക​ത്ത് വീ​ട്ടി​ൽ അ​ഹ​മ്മ​ദ് ക​ബീ​റി​നെ (24) സി.​ഐ യു.​കെ. ഷാ​ജ​ഹാ​ൻ അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ 160 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി മു​ഹ​മ്മ​ദ് അ​ജ്മ​ൽ, ജാ​ഫ​ർ മു​ഹ്സി​ൻ, സു​ധീ​ഷ് എ​ന്നി​വ​രെ പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​സം​ഘ​ത്തി​ന് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് എം.​ഡി.​എം.​എ എ​ത്തി​ച്ചു കൊ​ടു​ത്തി​രു​ന്ന​ത് അ​ഹ​മ്മ​ദ് ക​ബീ​ർ ആ​യി​രു​ന്നു. ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ൾ പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Accused arrested in case of possession of MDMA
Next Story