Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightഎട്ടുവയസ്സുകാരിക്ക്...

എട്ടുവയസ്സുകാരിക്ക് പീഡനം; പ്രതിക്ക് 40 വർഷം കഠിനതടവ്

text_fields
bookmark_border
Imprisonment
cancel

കു​ന്നം​കു​ളം: എ​ട്ടു​വ​യ​സ്സു​കാ​രി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ യു​വാ​വി​നെ 40 വ​ർ​ഷം ക​ഠി​ന​ത​ട​വി​നും ഒ​ന്ന​ര​ല​ക്ഷം പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. വ​ല​പ്പാ​ട് ക​ഴി​മ്പ്രം ക​രീ​പ​റ​മ്പി​ൽ സ​ന്തോ​ഷി​നെ​യാ​ണ് (45) കു​ന്നം​കു​ളം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. 2019 ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ട്ടി പ​റ​ഞ്ഞ​തു​പ്ര​കാ​രം മാ​താ​പി​താ​ക്ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Show Full Article
TAGS:molestinggirlimprisonment
News Summary - 8-year-old girl molested-40 years rigorous imprisonment for the accused
Next Story