Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരീക്ഷ...

പരീക്ഷ കേന്ദ്രങ്ങളിലേക്ക് വിദ്യാർഥികളെ എത്തിച്ച് കെ.എസ്.യു

text_fields
bookmark_border
ksu flag
cancel

മാ​ള: ലോ​ക്​​ഡൗ​ൺ പ്ര​തി​സ​ന്ധി​യി​ൽ വാ​ഹ​ന സൗ​ക​ര്യ​മി​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​ഹ​ന സൗ​ക​ര്യം ഒ​രു​ക്കി ന​ൽ​കി കെ.​എ​സ്.​യു കൊ​ടു​ങ്ങ​ല്ലൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി.

യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​ള മ​ണ്ഡ​ലം ക​മ്മി​റ്റി യൂ​ത്ത് കെ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്കി​യ വാ​ഹ​ന​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ കോ​ള​ജ് കാ​മ്പ​സി​ൽ എ​ത്തി​ക്കു​ന്ന​ത്. പ​രീ​ക്ഷ വാ​ഹ​ന​ത്തി​െൻറ ഫ്ലാ​ഗ് ​ഓ​ഫ് മാ​ള ബ​സ്​ സ്​​റ്റാ​ൻ​ഡി​ൽ​നി​ന്ന്​ ജി​ല്ല സെ​ക്ര​ട്ട​റി ഹ​കീം ഇ​ക്ബാ​ൽ നി​ർ​വ​ഹി​ച്ചു.

മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ഔ​സേ​പ്പ​ച്ച​ൻ ജോ​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഡേ​വി​സ് ടൈ​റ്റ്‌​സ്, അ​ബി​ൻ ഇ​ക്ബാ​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ലും വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksu
News Summary - KSU takes students to examination centers
Next Story