Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനേ​താ​ക്ക​ൾ...

നേ​താ​ക്ക​ൾ ച​തി​യ​ന്മാ​രാ​ണെ​ന്ന്; കെ.എസ്‌‌.യു ജില്ല സെക്രട്ടറി കോൺഗ്രസിൽനിന്ന് രാജിവെച്ചു

text_fields
bookmark_border
V.S‌. David
cancel

തൃ​ശൂ​ർ: നേ​താ​ക്ക​ൾ ച​തി​യ​ന്മാ​രാ​ണെ​ന്ന് തു​റ​ന്ന​ടി​ച്ച് കെ.​എ​സ്.​യു ജി​ല്ല സെ​ക്ര​ട്ട​റി കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് രാ​ജി​വെ​ച്ചു. കെ.​എ​സ്‌‌.​യു ജി​ല്ല സെ​ക്ര​ട്ട​റി വി.​എ​സ്‌. ഡേ​വി​ഡാ​ണ് കെ.​എ​സ്.​യു അ​ട​ക്ക​മു​ള്ള പോ​ഷ​ക സം​ഘ​ട​ന​ക​ളും പാ​ർ​ട്ടി​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​താ​യി അ​റി​യി​ച്ച​ത്.

കോ​ൺ​ഗ്ര​സ്‌ എ ​വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്ന ഡേ​വി​ഡി​നെ​തി​രെ ഗ്രൂ​പ്പി​നു​ള്ളി​ൽ ത​ന്നെ പ​ട​യൊ​രു​ക്കം ശ​ക്ത​മാ​യി​രു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ർ​പ​റേ​ഷ​നി​ലേ​ക്ക് സ്ഥാ​നാ​ർ​ഥി​ത്വ​വും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്ന​യാ​ളാ​യി​രു​ന്നു. ഗ്രൂ​പ്പി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ന​ട​പ​ടി​യു​ണ്ടാ​യ​തി​ന് പി​ന്നാ​ലെ എ ​ഗ്രൂ​പ് വി​ട്ട് കെ.​സി. വേ​ണു​ഗോ​പാ​ൽ പ​ക്ഷ​ത്തേ​ക്ക് മാ​റി​യി​രു​ന്നു.

ഇ​തി​നി​ടെ ഡേ​വി​ഡി​നെ​തി​രെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്‌ ആ​രോ​പ​ണ​മു​യ​ർ​ന്നു. വി​വി​ധ പൊ​ലീ​സ്‌ സ്‌​റ്റേ​ഷ​നു​ക​ളി​ൽ പ​രാ​തി​ക​ളും ന​ൽ​കി. കോ​ൺ​ഗ്ര​സി​ലെ ഒ​രു​വി​ഭാ​ഗം ആ​സൂ​ത്രി​ത​മാ​യി ത​നി​ക്കെ​തി​രെ ന​ട​ത്തു​ന്ന ച​തി​പ്ര​യോ​ഗ​ങ്ങ​ളാ​ണ്‌ ഈ ​പ​രാ​തി​ക്കു പി​ന്നി​ലെ​ന്ന്‌ ഡേ​വി​ഡ്‌ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSUCongress
News Summary - KSU district secretary resigns from Congress
Next Story