Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.​എ​സ്.​ആ​ർ.​ടി.​സി...

കെ.​എ​സ്.​ആ​ർ.​ടി.​സി സ്വി​ഫ്റ്റ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​ക​യ​റി

text_fields
bookmark_border
കെ.​എ​സ്.​ആ​ർ.​ടി.​സി സ്വി​ഫ്റ്റ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​ക​യ​റി
cancel
camera_alt

കൈ​പ​റ​മ്പി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി സ്വി​ഫ്റ്റ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് ക​യ​റി​യ​പ്പോ​ൾ

കേ​ച്ചേ​രി: കൈ​പ്പ​റ​മ്പി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി സ്വി​ഫ്റ്റ് ബ​സ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു ക​യ​റി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. കാ​സ​ർ​കോ​ട്ടു​നി​ന്ന് യാ​ത്ര​ക്കാ​രു​മാ​യി പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് പോ​യി​രു​ന്ന ബ​സാ​ണ് കൈ​പ്പ​റ​മ്പ് ക​യ​റ്റ​ത്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഏ​താ​ണ്ട് 50 മീ​റ്റ​ർ ദൂ​രം ബ​സ് ഡി​വൈ​ഡ​റി​നു മു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചു. യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​മ​റി​ഞ്ഞ് പേ​രാ​മം​ഗ​ലം പൊ​ലീ​സും ഹൈ​വേ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി. യാ​ത്ര​ക്കാ​രെ മ​റ്റൊ​രു കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ ക​യ​റ്റി​വി​ട്ടു. റോ​ഡി​ലെ വെ​ളി​ച്ച​ക്കു​റ​വാ​ണ് അ​പ​ക​ട​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.

ഡി​വൈ​ഡ​റു​ക​ളി​ൽ റി​ഫ്ല​ക്ട​റു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തും അ​പ​ക​ട സൂ​ച​ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തും മൂ​ലം ഇ​വി​ടെ രാ​ത്രി വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SwiftKSRTCDivider
News Summary - KSRTC Swift falls on Divider
Next Story