Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്റ്റാൻഡിൽ കയറാതെ...

സ്റ്റാൻഡിൽ കയറാതെ കെ.എസ്.ആർ.ടി.സി ബസുകൾ; നേരമിരുട്ടിയാൽ പുതുക്കാട് യാത്രക്കാർക്ക് ദുരിതം

text_fields
bookmark_border
Travellers standing infront of puthukkad stand
cancel
camera_alt

പു​ല​ർ​ച്ചെ പു​തു​ക്കാ​ട് സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ ബ​സ് കാ​ത്ത് നി​ൽ​ക്കു​ന്ന യാ​ത്ര​ക്കാ​ർ

ആ​മ്പ​ല്ലൂ​ർ: പു​തു​ക്കാ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ രാ​ത്രി ഏ​ഴി​നും രാ​വി​ലെ ഏ​ഴി​നു​മി​ട​യി​ൽ ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ ക​യ​റാ​ത്ത​ത് യാ​ത്ര​ക്കാ​രെ വ​ല​ക്കു​ന്നു. സൂ​പ്പ​ർ ഡീ​ല​ക്സ് അ​ട​ക്ക​മു​ള്ള ബ​സു​ക​ൾ​ക്ക് ബോ​ർ​ഡി​ങ് പോ​യ​ന്റും ഫെ​യ​ർ സ്റ്റേ​ജും ഉ​ണ്ടാ​യി​ട്ടും രാ​ത്രി​യി​ൽ സ്റ്റാ​ൻ​ഡി​ന് മു​ന്നി​ൽ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

ഐ.​ടി ജീ​വ​ന​ക്കാ​ർ അ​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​ർ പു​തു​ക്കാ​ട് നി​ന്ന് ബു​ക്ക് ചെ​യ്ത് പോ​കു​ന്ന​വ​രാ​ണ്. ബ​സു​ക​ൾ രാ​ത്രി​യി​ൽ ഡി​പ്പോ​യി​ൽ ക​യ​റാ​ത്ത​ത് സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്. സൂ​പ്പ​ർ എ​ക്സ്പ്ര​സു​ക​ൾ ഫെ​യ​ർ സ്‌​റ്റേ​ജ് ഉ​ണ്ടാ​യി​ട്ടും സ്റ്റാ​ൻ​ഡി​ൽ ക​യ​റി​പ്പോ​കാ​ത്ത​ത് ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ടി​വാ​ശി മൂ​ല​മാ​ണെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus StandThrissur NewsKSRTC
News Summary - KSRTC buses not entering to bus stand
Next Story