Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKPAC കെ.പി.എ.സി...

KPAC കെ.പി.എ.സി ലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ചു

text_fields
bookmark_border
തൃശൂർ: അഭിനയത്തികവിനാല്‍ മലയാളി മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ കെ.പി.എ.സി. ലളിതയുടെ നിര്യാണത്തില്‍ കേരള ലളിതകല അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്തും വൈസ് ചെയര്‍മാന്‍ എബി എന്‍. ജോസഫും സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണനും ജീവനക്കാരും അനുശോചനം രേഖപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story