Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKPAC കേരള കോൺഗ്രസ്​...

KPAC കേരള കോൺഗ്രസ്​ ജില്ല കമ്മിറ്റി

text_fields
bookmark_border
തൃശൂർ: കെ.പി.എ.സി ലളിതയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ്​ ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കേരള കോൺഗ്രസ്​ ചെയർമാൻ മുൻ മന്ത്രി പി.ജെ. ജോസഫ് എം.എൽ.എക്ക്​ വേണ്ടി കേരള കോൺഗ്രസ്​ ജില്ല പ്രസിഡന്‍റ്​ സി.വി. കുര്യാക്കോസ്​ റീത്ത് സമർപ്പിച്ചു. ജില്ല കമ്മറ്റി നടത്തിയ അനുശോചനയോഗത്തിൽ കേരള കോൺഗ്രസ്​ ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ്​ ഉണ്ണിയാടൻ, സംസ്​ഥാന വൈസ്​ ചെയർമാൻ എം.പി. പോളി, സംസ്​ഥാന ജന. സെക്രട്ടറിമാരായ മിനി മോഹൻദാസ്​, ജോയി ഗോപുരാൻ, ജോൺസൺ കാഞ്ഞിരത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു. ജില്ല പ്രസിഡന്‍റ്​ സി.വി. കുര്യാക്കോസ്​ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story