Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKPAC മറക്കാനാവാത്ത ...

KPAC മറക്കാനാവാത്ത കലാകാരി: പി.സി. തോമസ്

text_fields
bookmark_border
തൃശൂർ: മറക്കാനാവാത്ത കലാകാരിയും മലയാളികൾക്ക് ഏറെ അഭിമാനത്തോടെ മാത്രം ഓർമിക്കാവുന്ന പ്രതിഭയുമായിരുന്നു കെ.പി.എ.സി. ലളിതയെന്ന്​ കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ്. ഭാവി പ്രതിഭകളെ ഈ രംഗത്ത് വാർത്തെടുക്കുന്നതിന് വളരുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുവാൻ കെ.പി.എ.സി ലളിതയുടെ പേരിൽ കേരള സർക്കാർ ബഹുമതിയും അവാർഡും നൽകണമെന്ന് തോമസ് അഭ്യർഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story