Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKPAC കെ.പി.എ.സി...

KPAC കെ.പി.എ.സി ലളിതയുടെ നിര്യാണത്തില്‍ കേരള സംഗീത നാടക അക്കാദമി അനുശോചിച്ചു

text_fields
bookmark_border
തൃശൂർ: കെ.പി.എ.സി ലളിതയുടെ നിര്യാണത്തിലൂടെ കലാലോകത്തിന് നഷ്ടമായത് പ്രിയപ്പെട്ട മിത്രത്തെയാണെന്ന്​ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കെ. ജനാർദനൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു. അവർ ചെയര്‍പേഴ്സൻ സ്ഥാനം ഏറ്റെടുത്ത ശേഷം അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനകീയമാക്കാന്‍ സാധിച്ചതായും സെക്രട്ടറി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story