Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightഒന്നര കിലോ കഞ്ചാവും...

ഒന്നര കിലോ കഞ്ചാവും ആഡംബര ബൈക്കുകളുമായി യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
ഒന്നര കിലോ കഞ്ചാവും ആഡംബര ബൈക്കുകളുമായി യുവാവ് അറസ്​റ്റിൽ
cancel
camera_alt

പ്ര​തി അ​ൽ​അ​മീ​ൻ

കൊ​ടു​ങ്ങ​ല്ലൂ​ർ: ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വും ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന ആ​ഡം​ബ​ര ബൈ​ക്കു​ക​ളു​മാ​യി യു​വാ​വി​നെ എ​ക്‌​സൈ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു. കൂ​ട്ടാ​ളി ഓ​ടി ര​ക്ഷ​പ്പെ​ട്ടു.എ​റി​യാ​ട് ഇ​ല്ലി​ച്ചോ​ട് മ​രോ​ട്ടി​ക്ക​പ​റ​മ്പി​ൽ അ​ൽ​അ​മീ​നാ​ണ്​ (24) പി​ടി​യി​ലാ​യ​ത്. മേ​ത്ത​ല അ​ഞ്ച​പ്പാ​ലം സ്വ​ദേ​ശി അ​ജ്മ​ലാ​ണ് ഓ​ടി ര​ക്ഷ​പ്പെ​ട്ട​ത്.

കൊ​ടു​ങ്ങ​ല്ലൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഷാം ​നാ​ഥും പാ​ർ​ട്ടി​യു​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സ് സം​ഘം എ​റി​യാ​ട് അ​ബ്​​ദു​ല്ല റോ​ഡ് പ​രി​സ​ര​ത്തെ വാ​ട​ക വീ​ട് വ​ള​യു​ന്ന​തി​നി​ടെ അ​ജ്മ​ൽ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ൽ​അ​മീ​ൻ വീ​ട്ടി​നു​ളി​ൽ അ​ക​പ്പെ​ട്ടു. നാ​ട്ടു​കാ​രു​ടെ​യും പ​ഞ്ചാ​യ​ത്ത്‌ മെം​ബ​ർ​മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ വാ​തി​ൽ ബ​ലം​പ്ര​യോ​ഗി​ച്ച് തു​റ​ന്നാ​ണ് അ​ക​ത്ത് ക​ട​ന്ന് പ്ര​തി​യെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്. വീ​ട് പ​രി​ശോ​ധി​ച്ച എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.

കു​റ​ച്ച് ക​ക്കൂ​സി​ൽ ന​ശി​പ്പി​ക്കാ​ൻ പ്ര​തി ശ്ര​മി​ച്ചി​രു​ന്നു. ചി​ല്ല​റ വി​ൽ​പ​ന​ക്കാ​യി ക​ഞ്ചാ​വ് ചെ​റു പൊ​തി​ക​ളാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി സ​മ്മ​തി​ച്ചു.ഇ​വ​ർ വ​ന്ന ബൈ​ക്കു​ക​ളും ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ഈ ​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന എ​ട​വി​ല​ങ് സ്വ​ദേ​ശി മ​ണ്ണാം​പ​റ​മ്പി​ൽ വീ​ട്ടി​ൽ വി​ഷ്ണു​വി​െൻറ ഒ​ത്താ​ശ​യോ​ടെ മൂ​ന്നു​പേ​രും ക​ഞ്ചാ​വ് കൂ​ട്ടു​ക​ച്ച​വ​ടം ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​റ​സ്​​റ്റി​ലാ​യ പ്ര​തി പ​റ​ഞ്ഞു.

റെ​യ്ഡ് സ​മ​യ​ത്ത് വീ​ട്ടി​ൽ ഇ​ല്ലാ​തി​രു​ന്ന വി​ഷ്ണു​വി​െൻറ​യും ഓ​ടി ര​ക്ഷ​പ്പെ​ട്ട അ​ജ്മ​ലി​െൻറ​യും പേ​രി​ൽ കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ പി.​വി. ബെ​ന്നി, കെ. ​ബാ​ബു, ജീ​വേ​ഷ്, കെ.​എം. പ്രി​ൻ​സ്, ടി.​കെ. അ​ബ്​​ദു​ൽ നി​യാ​സ്, അ​ഫ്സ​ൽ എ​ന്നി​വ​രും എ​ക്സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabisluxury bikes
News Summary - Youth arrested with possession of cannabis and luxury bikes
Next Story