Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2023 6:54 AM GMT Updated On
date_range 19 Sep 2023 6:54 AM GMTപോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
camera_alt
നിപിൻ
കൊടുങ്ങല്ലൂർ: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. ശ്രീനാരായണപുരം പുതുമനപറമ്പ് സ്വദേശി നിപിനെയാണ് (25) മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട 16 കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.
Next Story