Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightവി​വാ​ഹ...

വി​വാ​ഹ വീ​ട്ടി​ൽനി​ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ൽ യുവാവ് അ​റ​സ്റ്റിൽ

text_fields
bookmark_border
kerala police
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: വി​വാ​ഹ വീ​ട്ടി​ൽ​നി​ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ൽ ഒ​രാ​ളെ മ​തി​ല​കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​തു. എ​റി​യാ​ട് സ്വ​ദേ​ശി പു​ത്തൂ​ര് വീ​ട്ടി​ൽ അ​രു​ണി (20) നെ​യാ​ണ് മ​തി​ല​കം ഇ​ൻ​സ്‌​പെ​ക്ട​ർ എം.​കെ. ഷാ​ജി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്‌​ത​ത്‌. പൊ​രി​ബ​സാ​റി​ൽ വി​വാ​ഹ​ത്തി​നെ​ത്തി​യ പെ​രി​ഞ്ഞ​നം സ്വ​ദേ​ശി അ​ജി​ത്തി​ന്റെ ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​രു​ൺ പി​ടി​യി​ലാ​യ​ത്. എ​സ്.​ഐ ശ്രീ​ലാ​ൽ, സി.​പി.​ഒ​മാ​രാ​യ സു​മേ​ഷ്, ഷി​ജു, ഷി​ഹാ​ബ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftTheft Newsarrest
News Summary - Young man arrested in case of bike theft from home
Next Story