Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightകൊ​ടു​ങ്ങ​ല്ലൂ​രി​ൽ...

കൊ​ടു​ങ്ങ​ല്ലൂ​രി​ൽ 10 കിലോ കഞ്ചാവുമായി ര​ണ്ട് പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
കൊ​ടു​ങ്ങ​ല്ലൂ​രി​ൽ 10 കിലോ കഞ്ചാവുമായി ര​ണ്ട് പേ​ർ പി​ടി​യി​ൽ
cancel
camera_alt

സ​നോ​ജ്​, മു​നീ​ർ

കൊ​ടു​ങ്ങ​ല്ലൂ​ർ: 10 കി​ലോ ക​ഞ്ചാ​വു​മാ​യി കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. ഇ​വ​ർ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു. കൊ​ച്ചി തോ​പ്പും​പ​ടി ക​ണ്ട​ക്കാ​പ്പി​ള്ളി സ​നോ​ജ്​ (26), തൊ​ടു​പു​ഴ മു​ട്ടം പു​ത്ത​ൻ​പ​ര​ക്ക​ൽ മു​നീ​ർ (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

റൂ​റ​ൽ ജി​ല്ല പോ​ലീ​സ് മേ​ധാ​വി ആ​ർ. വി​ശ്വ​നാ​ഥ​ൻ, ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി. ടി.​ആ​ർ. രാ​ജേ​ഷ്, കൊ​ടു​ങ്ങ​ല്ലൂ​ർ സി.​ഐ. പി.​കെ. പ​ത്മ​രാ​ജ​ൻ, എ​സ്.​ഐ ഇ.​ആ​ർ. ബൈ​ജു, എ.​എ​സ്.​ഐ. പ്ര​ദീ​പ്, പോ​ലീ​സു​കാ​രാ​യ ബി​ജു, ഫൈ​സ​ൽ, ദി​ലീ​പ്, പ്ര​ദീ​ഷ്, റി​യാ​സു​ദ്ദീ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodungallurGanja casecannabis hunt
News Summary - Two persons caught with 10 kg of cannabis in Kodungallur
Next Story