Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightപുഴയിൽ വീണ പന്ത്​...

പുഴയിൽ വീണ പന്ത്​ എടുക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

text_fields
bookmark_border
പുഴയിൽ വീണ പന്ത്​ എടുക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
cancel
camera_alt

അതുൽ കൃഷ്ണ, സുജിത്ത്

കൊ​ടു​ങ്ങ​ല്ലൂ​ർ: ഫു​ട്​​ബാ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ പു​ഴ​യി​ൽ വീ​ണ പ​ന്ത്​ എ​ടു​ക്കാ​ൻ ഇ​റ​ങ്ങി​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു. എ​സ്.​എ​ൻ പു​രം പൂ​വ​ത്തും​ക​ട​വി​ൽ ക​നോ​ലി ക​നാ​ലി​ൽ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലേ മു​ക്കാ​ലി​നാ​ണ് സം​ഭ​വം. പൂ​വ​ത്തും​ക​ട​വ്​ പ​ച്ചാ​മ്പു​ള്ളി സു​രേ​ഷി​ന്‍റെ മ​ക​ൻ സു​ജി​ത്ത് (അ​പ്പു- 13), പൂ​വ​ത്തും​ക​ട​വി​ൽ താ​മ​സി​ക്കു​ന്ന കാ​ട്ടൂ​ർ പ​ന​വ​ള​പ്പി​ൽ വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ അ​തു​ൽ​കൃ​ഷ്ണ (കു​ട്ട​ൻ- 18) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കൂ​ട്ടു​കാ​രു​മൊ​ത്ത് പൂ​വ​ത്തും​ക​ട​വ് പാ​ല​ത്തി​ന​ടി​യി​ൽ ഫു​ട്​​ബാ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ പ​ന്ത്​ തൊ​ട്ട​ടു​ത്ത പു​ഴ​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. വേ​ലി​യി​റ​ക്ക സ​മ​യ​മാ​യ​തി​നാ​ൽ പ​ന്ത്​ വേ​ഗ​ത്തി​ൽ ഒ​ഴു​കി​നീ​ങ്ങി. പ​ന്തെ​ടു​ക്കാ​ൻ ഇ​റ​ങ്ങി​യ സു​ജി​ത്തും അ​ദു​ലും ഒ​ഴു​ക്കി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. കൂ​ട്ടു​കാ​രാ​യ അ​ഭ​യ് കൃ​ഷ്ണ​യും ശ്രീ​ശാ​ന്തും പു​ഴ​യി​ൽ ഇ​റ​ങ്ങി​യെ​ങ്കി​ലും ഒ​ഴു​ക്കി​ൽ മു​ന്നോ​ട്ട് പോ​കാ​നാ​കി​ല്ല. ക​ര​യി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ൾ ഒ​ച്ച​വെ​ച്ച​തോ​ടെ നാ​ട്ടു​കാ​ർ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മ​തി​ല​കം പൊ​ലീ​സും കൊ​ടു​ങ്ങ​ല്ലൂ​ർ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ ആ​റു​മ​ണി​യോ​ടെ മൃ​ത​പ്രാ​യ​നാ​യ നി​ല​യി​ൽ സു​ജി​ത്തി​നെ കി​ട്ടി. പി​റ​കെ 6.35ന് ​അ​തു​ലി​നെ​യും മു​ങ്ങി​യെ​ടു​ത്തു. ര​ണ്ട് പേ​രെ​യും കൊ​ടു​ങ്ങ​ല്ലൂ​ർ മോ​ഡേ​ൺ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹ​ങ്ങ​ൾ മോ​ഡേ​ൺ ആ​ശു​പ​ത്രി​യി​ൽ.ഇ​ല​ക്ട്രോ​ണി​ക്സ്​ ഡി​പ്ലോ​മ വി​ദ്യാ​ർ​ഥി​യാ​ണ് അ​തു​ൽ​കൃ​ഷ്ണ. മാ​താ​വ്: ബി​ന്ദു. സ​ഹോ​ദ​രി: ഐ​ശ്വ​ര്യ. സു​ജി​ത്ത് മ​തി​ല​കം സെ​ന്‍റ്​ ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. മാ​താ​വ്: ഷെ​റീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: സു​പ്രി​യ, അ​ല​യ്ഡ. സം​സ്കാ​രം ബു​ധ​നാ​ഴ്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kodungallur
News Summary - Two children missing in canal near Kodungallur
Next Story