Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightക​യ്പ​മം​ഗ​ല​ത്ത്...

ക​യ്പ​മം​ഗ​ല​ത്ത് മൂ​ന്ന് റോ​ഡു​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി

text_fields
bookmark_border
ക​യ്പ​മം​ഗ​ല​ത്ത് മൂ​ന്ന്  റോ​ഡു​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: ക​യ്പ​മം​ഗ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മൂ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​ർ വ​കു​പ്പ് നി​ർ​മി​ക്കു​ന്ന റോ​ഡു​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി​യാ​യി. എ​റി​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ലെ മാ​ർ​ക്ക​റ്റ് ഈ​സ്റ്റ് റോ​ഡി​ന് 86.10 ല​ക്ഷം രൂ​പ​യും എ​ട​ത്തി​രു​ത്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഇ​യ്യാ​നി റോ​ഡി​ന് 50 ല​ക്ഷം രൂ​പ​യും ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ശ്രീ​നാ​രാ​യ​ണ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഫോ​ർ ഷോ​ർ റോ​ഡി​ന് 40 ല​ക്ഷം രൂ​പ​യും കൂ​ടി ഒ​രു കോ​ടി 76.10 ല​ക്ഷം രൂ​പ​യു​ടെ നി​ർ​മാ​ണ​ത്തി​നാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ.​ടി. ടൈ​സ​ൺ എം.​എ​ൽ.​എ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kaypamangalamthree roads
News Summary - three roads are allowed to kaypamangalam
Next Story