Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightസ്കൂട്ടറിൽ യാത്ര ചെയ്ത...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ മാല ബൈക്കിലെത്തിയവർ പൊട്ടിച്ചു

text_fields
bookmark_border
സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ മാല ബൈക്കിലെത്തിയവർ പൊട്ടിച്ചു
cancel
camera_alt

representational image

കൊ​ടു​ങ്ങ​ല്ലൂ​ർ: സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ മാ​ല ബൈ​ക്കി​ലെ​ത്തി​യ​വ​ർ പൊ​ട്ടി​ച്ച് ക​ട​ന്നു. ക​യ്പ​മം​ഗ​ലം കോ​യി​ശ്ശേ​രി ക​ണ്ണ​ന്റെ ഭാ​ര്യ ല​യ​യു​ടെ ഏ​ഴ് പ​വ​ൻ മാ​ല​യാ​ണ് ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് എ​ത്തി​യ​വ​ർ ക​വ​ർ​ന്ന​ത്. ശ​നി​യാ​ഴ്ച കൊ​ടു​ങ്ങ​ല്ലൂ​ർ ച​ന്ത​പ്പു​ര​ക്ക് പ​ടി​ഞ്ഞാ​റ് ത​ണ്ടാം​കു​ള​ത്ത് വെ​ച്ചാ​ണ് സം​ഭ​വം. മ​ക്ക​ളോ​ടൊ​പ്പം മേ​ത്ത​ല ആ​ന​പ്പു​ഴ​യി​ൽ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​വു​ക​യാ​യി​രു​ന്നു ല​യ. കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
TAGS:stealing caseGold chain
News Summary - Those who came on the bike broke the necklace of the housewife who was traveling on a scooter
Next Story