Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightവീട് ബാറാക്കി; ഒരാൾ...

വീട് ബാറാക്കി; ഒരാൾ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

പ്ര​തി വി​ശ്വം​ഭ​ര​നുമായി എ​ക്സൈ​സ് സം​ഘ​ം

കൊ​ടു​ങ്ങ​ല്ലൂ​ർ: ഡ്രൈ​ഡേ ദി​വ​സ​ങ്ങ​ളി​ലും മ​റ്റു ദി​വ​സ​ങ്ങ​ളി​ലും ര​ഹ​സ്യ​മാ​യി വീ​ട്ടി​ൽ മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​യാ​ളെ എ​ക്‌​സൈ​സ് പി​ടി​കൂ​ടി. കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് എ​ട​വി​ല​ങ്ങ് കാ​ര ചെ​ന്ന​റ വീ​ട്ടി​ൽ വി​ശ്വം​ഭ​ര​നെ (60)ആ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​ഷാം​നാ​ഥും സം​ഘ​വും പി​ടി​കൂ​ടി​യ​ത്.

22 കു​പ്പി മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. മു​മ്പ് ചാ​രാ​യം വാ​റ്റി​യ കേ​സി​ലും ഇ​ദ്ദേ​ഹം ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. എ​ക്‌​സൈ​സ് സം​ഘ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​യ എ.​വി. മോ​യി​ഷ്, പി.​ആ​ർ. സു​നി​ൽ​കു​മാ​ർ, കെ.​എ​സ്. മ​ന്മ​ഥ​ൻ, അ​നീ​ഷ് ഇ. ​പോ​ൾ, രാ​ജേ​ഷ്, എ.​എ​സ്. റി​ഹാ​സ്, കെ.​എം. സി​ജാ​ദ്, കെ.​എം. ത​സ്‌​നിം എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur News
News Summary - The house was changed as bar- One arrested
Next Story