Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightകാര്‍ നിയന്ത്രണംവിട്ട്...

കാര്‍ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു

text_fields
bookmark_border
കാര്‍ നിയന്ത്രണംവിട്ട്  താഴ്ചയിലേക്ക് മറിഞ്ഞു
cancel

വെ​ള്ളി​ക്കു​ള​ങ്ങ​ര: നാ​യാ​ട്ടു​ണ്ട് റോ​ഡി​ലെ പ​ത്ത​ര​ക്കു​ണ്ടി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു. യാ​ത്ര​ക്കാ​ര്‍ നി​സ്സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. 200 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള ഭാ​ഗ​ത്തേ​ക്കാ​ണ് മ​റി​ഞ്ഞ​തെ​ങ്കി​ലും കാ​ര്‍ മ​ര​ത്തി​ല്‍ ത​ങ്ങി​നി​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

നാ​ട്ടു​കാ​രും വ​ന​പാ​ല​ക​രും ചേ​ര്‍ന്നാ​ണ് യാ​ത്ര​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsCar accidentCliff
Next Story