Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightവ​ധ​ശ്ര​മ കേ​സി​ലെ...

വ​ധ​ശ്ര​മ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ

text_fields
bookmark_border
വ​ധ​ശ്ര​മ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
cancel
camera_alt

മാ​ലി​ക്ക്

കൊ​ടു​ങ്ങ​ല്ലൂ​ർ: കോ​ട്ട​പ്പു​റം മു​സി​രി​സ് പാ​ർ​ക്കി​ൽ കു​ട്ടി​ക​ളു​മാ​യി വ​ന്ന യു​വാ​വി​നെ കൂ​ട്ടം ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​യെ കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​പ്പു​റം ഇ​ട​പ്പ​ള്ളി വീ​ട്ടി​ൽ മാ​ലി​ക്ക് (21) എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ഇ.​ആ​ർ. ബൈ​ജു​വി​ന്റെ നി​ർ​ദേ​ശാ​നു​സ​ര​ണം എ​സ്.​ഐ​മാ​രാ​യ കെ. ​അ​ജി​ത്ത്, എ​ൻ.​പി. ബി​ജു, എ.​എ​സ്.​ഐ ആ​ന്റ​ണി ജിം​ബി​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ, മാ​ള സ്റ്റേ​ഷ​നു​ക​ളി​ൽ വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder Casesarrestmurder case accused
News Summary - The accused in the murder case is under arrest
Next Story