Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightപീ​ഡ​നം:...

പീ​ഡ​നം: വിദേശത്തുനിന്ന് എത്തിയ പ്ര​തി അ​റ​സ്റ്റി​ൽ

text_fields
bookmark_border
പീ​ഡ​നം: വിദേശത്തുനിന്ന് എത്തിയ പ്ര​തി അ​റ​സ്റ്റി​ൽ
cancel
camera_alt

സുനിൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ലോ​ക​മ​ലേ​ശ്വ​രം പ​ടാ​ക്കു​കു​ളം ക​ണ്ണാ​ത്തേ​രി​യി​ൽ സു​നി​ലാ​ണ് (50) അ​റ​സ്റ്റി​ലാ​യ​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​യ ഇ​യാ​ൾ വി​ദേ​ശ​ത്താ​യി​രു​ന്നു.

നാ​ട്ടി​ൽ വ​ന്ന​താ​യി അ​റി​ഞ്ഞതോടെ കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ഇ.​ആ​ർ. ബൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ കെ. ​അ​ജി​ത്ത്, ര​വി കു​മാ​ർ, എ.​എ​സ്.​ഐ പ്രീ​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual assaultarrest
News Summary - sexual assaulting-Accused who came from abroad arrested
Next Story