Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightഋഷിരാജ് സിങ് ചേരമാൻ...

ഋഷിരാജ് സിങ് ചേരമാൻ പള്ളി സന്ദർശിച്ചു

text_fields
bookmark_border
ഋഷിരാജ് സിങ് ചേരമാൻ പള്ളി സന്ദർശിച്ചു
cancel
camera_alt

ഋഷിരാജ് സിങ് 

മേത്തല: രാജ്യത്തെ പ്രഥമ മസ്ജിദ് റിട്ട. ഡി.ജി.പി ഋഷിരാജ് സിങ് സന്ദർശിച്ചു. കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദിൽ ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് അദ്ദേഹം എത്തിയത്. അര മണിക്കൂറോളം ചെലവഴിച്ചു. ചേരമാൻ മഹല്ല് പ്രസിഡന്‍റ് ഡോ. പി.എ. മുഹമ്മദ് സഈദ്, അഡ്മിനിസ്ട്രേറ്റർ ഇ.ബി. ഫൈസൽ തുടങ്ങിയവർ സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rishiraj singhcheraman masjid
News Summary - Rishiraj Singh visited Cheraman masjid
Next Story