Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightഈ കാന കാണാൻ

ഈ കാന കാണാൻ ആരുമില്ലേ?

text_fields
bookmark_border
drainage
cancel
camera_alt

പു​ല്ലൂ​റ്റ് വി.​കെ. രാ​ജ​ൻ

ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നോ​ട് ചേ​ർ​ന്ന്

തു​റ​ന്നു​കി​ട​ക്കു​ന്ന കാ​ന

കൊ​ടു​ങ്ങ​ല്ലൂ​ർ: പു​ല്ലൂ​റ്റ് വി.​കെ. രാ​ജ​ൻ മെ​മോ​റി​യ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മു​ന്നി​ൽ കാ​ന തു​റ​ന്നു​കി​ട​ക്കു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. കൊ​ടു​ങ്ങ​ല്ലൂ​ർ - തൃ​ശൂ​ർ സം​സ്ഥാ​ന പാ​ത​യി​ലെ പു​ല്ലൂ​റ്റ് ഉ​ഴു​വ​ത്തു​ക​ട​വ് ജ​ങ്ഷ​ന് സ​മീ​പം സ്കൂ​ളി​ന് മു​ന്നി​ലെ ഇ​രു​വ​ശ​ത്തു​മു​ള്ള കാ​ന​ക​ളാ​ണ് തു​റ​ന്നു​കി​ട​ക്കു​ന്ന​ത്. റോ​ഡ് പ​ണി​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ ഇ​വി​ടെ കാ​ന തു​റ​ന്ന നി​ല​യി​ലാ​ണ്. ഇ​രു​വ​ശ​ത്തും ബ​സ് സ്റ്റോ​പ്പു​ക​ളു​മു​ണ്ട്.

മ​ഴ പെ​യ്താ​ൽ ഈ ​കാ​ന​യി​ലൂ​ടെ ഒ​ഴു​കി വ​രു​ന്ന മ​ലി​ന​ജ​ലം സ്കൂ​ൾ വ​ള​പ്പി​ലെ കി​ണ​റ്റി​ലെ​ത്തി വെ​ള്ളം മ​ലി​ന​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ പി.​ടി.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. അ​ടി​യ​ന്ത​ര​മാ​യി കാ​ന മൂ​ടി കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്ന് പി.​ടി.​എ പ്ര​സി​ഡ​ന്റ്‌ ടി.​എ. നൗ​ഷാ​ദ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drainage
News Summary - No one to watch this drainage
Next Story