Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightവിവാഹ സൽക്കാരത്തിന്...

വിവാഹ സൽക്കാരത്തിന് എത്തിയവർക്ക് മാസ്​കും സാനിറ്റൈസറും നൽകി

text_fields
bookmark_border
വിവാഹ സൽക്കാരത്തിന് എത്തിയവർക്ക് മാസ്​കും സാനിറ്റൈസറും നൽകി
cancel

മേ​ത്ത​ല: വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ന് എ​ത്തി​യ​വ​ർ​ക്ക് മാ​സ്​കും സാ​നി​റ്റൈ​സ​റും ന​ൽ​കി വ​ധൂ​വ​ര​ന്മാ​ർ മാ​തൃ​ക​യാ​യി. മേ​ത്ത​ല ക​ടു​ക്ക​ച്ചു​വ​ട്ടി​ൽ വാ​ട​പി​ള്ളി സ​ക്ക​റി​യ​യു​ടെ മ​ക​ൻ ത​ൻ​സീ​റും പ​റ​വൂ​ർ കൈ​താ​രം പെ​രു​മ്പി​ള്ളി പ​ടി മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ മ​ക​ൾ ഷ​ബാ​ന​യും ത​മ്മി​ലു​ള്ള വി​വാ​ഹ​ദി​ന​ത്തി​ലാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

വിവാഹ സൽക്കാരത്തിന് എത്തിയവർക്ക് മാസ്​കും സാനിറ്റൈസറും നൽകികോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം ന​ട​ന്ന പ​രി​പാ​ടി​യി​ൽ വ​ധൂ​വ​ര​ന്മാ​ർ താ​ങ്ക്സ് കാ​ർ​ഡി​നും മ​ധു​ര​ത്തി​നും പ​ക​ര​മാ​യി വി​വാ​ഹി​ത​രു​ടെ പേ​രും അ​ക​ലം പാ​ലി​ക്കു​ക എ​ന്ന നി​ർ​ദേ​ശ​വും ആ​ലേ​ഖ​നം ചെ​യ്ത മാ​സ്ക്കാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

Show Full Article
TAGS:wedding reception Masks sanitizers 
Next Story