Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightമസാലദോശക്ക് ഗംഭീര...

മസാലദോശക്ക് ഗംഭീര രുചി; താമസിയാതെ മൂന്നംഗ കുടുംബം ആശുപത്രിയിൽ

text_fields
bookmark_border
food poison
cancel
camera_alt

representational image

കൊ​ടു​ങ്ങ​ല്ലൂ​ർ: തൃ​ശൂ​രി​ലെ മ​സാ​ല​ദോ​ശ​ക്ക് ഗം​ഭീ​ര രു​ചി​യാ​യി​രു​ന്നു. പ​ക്ഷേ, ക​ഴി​ച്ച് അ​ഴീ​ക്കോ​ട്ടെ​ത്തി​യ മൂ​ന്നം​ഗ കു​ടും​ബം ആ​ശു​പ​ത്രി​യി​ലാ​യി. കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക്കും കു​ടും​ബ​ത്തി​നു​മാ​ണ് ഈ ​ദു​ര​നു​ഭ​വം. ഭാ​ര്യ​യും മ​ക​ളു​മാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​യി മ​ട​ങ്ങും​വ​ഴി നഗരത്തിലെ ഹോ​ട്ട​ലി​ൽ​നി​ന്നാ​ണ് ഇ​വ​ർ മ​സാ​ല​ദോ​ശ ക​ഴി​ച്ച​ത്.

മ​സാ​ല​ദോ​ശ​ക്ക് ഗംഭീര രു​ചി അ​നു​ഭ​വ​പ്പെ​ട്ട​ത് ഇ​യാ​ൾ ഹോ​ട്ട​ലു​കാ​രോ​ട് പ​റ​യു​ക​യും ചെ​യ്തു. അ​ധി​കം ക​ഴി​യും​മു​മ്പേ മൂ​ന്നു​പേ​ർ​ക്കും അ​സ്വ​സ്ഥ​ത തു​ട​ങ്ങി. രാ​ത്രി​യോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. വ​യ​റി​ള​ക്ക​വും ഛർ​ദി​യും പ​നി​യും ക്ഷീ​ണ​വു​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

Show Full Article
TAGS:masala dosafood poisonhospital
News Summary - Masala Dosa tastes great-Soon the family of three was in the hospital
Next Story