Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightകോൺഗ്രസ്​ നേതാവിനെ...

കോൺഗ്രസ്​ നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
കോൺഗ്രസ്​ നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്​റ്റിൽ
cancel

കൊടുങ്ങല്ലൂർ: കോൺഗ്രസ് എറിയാട് മണ്ഡലം വൈസ് പ്രസിഡൻറ് അരീപുറത്ത് ഷുക്കൂർ എന്ന ഷക്കീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ അറസ്​റ്റ്​ ചെയ്തു. എറിയാട് നീതി വിലാസം കോളനിയിൽ വാഴക്കാലയിൽ അഷ്കറിനെയാണ്​ (30) എസ്.ഐ ഇ.ആർ. ബൈജു അറസ്​റ്റ്​ ചെയ്തത്.

കഴിഞ്ഞ എട്ടിന്​ എറിയാട് കെ.വി.എച്ച്.എസിന് സമീപം ഷുക്കൂറിനെ ഇയാൾ കരിങ്കല്ലുകൊണ്ട് തലക്കടിക്കുകയായിരുന്നു. പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptman arrested
News Summary - Man arrested for trying to assassinate Congress leader
Next Story