Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightമാ​ലി​ന്യം ത​ള്ളാ​ൻ...

മാ​ലി​ന്യം ത​ള്ളാ​ൻ ശ്ര​മം: നാ​ട്ടു​കാ​രെ വെ​ട്ടി​ച്ച് കാ​റിൽ ക​ട​ന്നു​

text_fields
bookmark_border
മാ​ലി​ന്യം ത​ള്ളാ​ൻ ശ്ര​മം: നാ​ട്ടു​കാ​രെ വെ​ട്ടി​ച്ച് കാ​റിൽ ക​ട​ന്നു​
cancel
camera_alt

Representative Image

കൊ​ടു​ങ്ങ​ല്ലൂ​ർ: ച​ന്ത​പ്പു​ര കോ​ട്ട​പ്പു​റം ബൈ​പാ​സ് റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളി​യ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച നാ​ട്ടു​കാ​രെ വെ​ട്ടി​ച്ച് കാ​റിൽ വന്നവർ രക്ഷപ്പെട്ടു. ബൈ​പാ​സി​ലെ ശൃം​ഗ​പു​രം പ​മ്പി​ന് എ​തി​ർ​വ​ശം സ​ർ​വി​സ് റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളി പോ​കാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് നാ​ട്ടു​കാ​ർ കാ​റ് ത​ട​യാ​ൻ ശ്ര​മി​ച്ച​ത്.

ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം. നീ​ല ക​ള​ർ കാ​റി​ലാ​ണ് മാ​ലി​ന്യം നി​റ​ച്ച ചാ​ക്കു​ക​ൾ കൊ​ണ്ടു​വ​ന്ന് ത​ള്ളി​യ​ത്. ഇ​തി​നി​ട​യി​ൽ കാ​റ് വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു. കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
TAGS:kodungallur 
Next Story