Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊടുങ്ങല്ലൂർ ഫ്ലൈഓവർ; നിർമാണം വേഗത്തിലാക്കാൻ നിർദേശം
text_fieldsbookmark_border
കൊടുങ്ങല്ലൂരിലെ ഫ്ലൈഓവർ നിർമാണ പുരോഗതി കലക്ടർ വി.ആർ. കൃഷ്ണതേജ വിലയിരുത്തുന്നു
കൊടുങ്ങല്ലൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഫ്ലൈഓവറിന്റെ നിർമാണം കലക്ടർ വി.ആർ. കൃഷ്ണതേജ പരിശോധിച്ചു. പ്രദേശത്ത് ഗതാഗതം തടസ്സം ഉണ്ടാക്കാതെ നിർമാണം നടത്താനും ഫ്ലൈഓവറിന്റെ പൈലിങ് പ്രവൃത്തികളടക്കം വേഗത്തിലാക്കാനും കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഡെപ്യൂട്ടി കലക്ടർ പി. അഖിൽ, നിർമാണം നടത്തുന്ന ശിവാലയ കൺസ്ട്രക്ഷൻ കമ്പനി പ്രതിനിധി ശ്രീനിവാസ്, നാഷനൽ ഹൈവേ ലെയ്സനിങ് ഓകൊടുങ്ങല്ലൂർ ഫ്ലൈഓവർ; നിർമാണം വേഗത്തിലാക്കാൻ നിർദേശംഫിസർ കെ.ബി. ബാബു തുടങ്ങിയവർ കലക്ടർക്ക് ഒപ്പമുണ്ടായിരുന്നു.
Next Story

