Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_right...

കൊ​ടു​ങ്ങ​ല്ലൂ​ർ-​കോ​യ​മ്പ​ത്തൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സി​ന് തു​ട​ക്കം

text_fields
bookmark_border
കൊ​ടു​ങ്ങ​ല്ലൂ​ർ-​കോ​യ​മ്പ​ത്തൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സി​ന് തു​ട​ക്കം
cancel
camera_alt

കൊ​ടു​ങ്ങ​ല്ലൂ​രി​ൽ​നി​ന്ന് കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് ആ​രം​ഭി​ച്ച അ​ന്ത​ർ സം​സ്ഥാ​ന കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സ് വി.​ആ​ർ.​ സു​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ ഫ്ലാ​ഗ് ഒ​ാഫ് ചെ​യ്യു​ന്നു

കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ​നി​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ പു​തി​യ കോ​യ​മ്പ​ത്തൂ​ർ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ വ​ട​ക്കെ ന​ട​യി​ൽ വി.​ആ​ർ. സു​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൻ ടി.​കെ. ഗീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​എ​സ്. ദി​ന​ൽ, സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൻ ഷീ​ല പ​ണി​ക്ക​ശ്ശേ​രി, കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​ആ​ർ. ജൈ​ത്ര​ൻ, അ​ലീ​മ റ​ഷീ​ദ്, കെ.​എ​സ്.​ആ​ർ.​ടി.​സി അ​സി. ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സ​ർ കെ.​ജെ. സു​നി​ൽ, യൂ​നി​റ്റ് ഇ​ൻ ചാ​ർ​ജ് പി.​എ. ദി​ലീ​പ് കു​മാ​ർ, സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ പി.​ആ​ർ. ര​മേ​ഷ്, പി.​എ. ഷൈ​ൻ, കെ.​കെ. ജ​യ​ൻ, ടി.​ജി. ഷാ​ജി​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ചാ​പ്പാ​റ എ.​കെ. അ​യ്യ​പ്പ​ൻ-​സി.​വി. സു​കു​മാ​ര​ൻ വാ​യ​ന​ശാ​ല പ്ര​വ​ർ​ത്ത​ക​ർ ബ​സി​ന് സ്ഥ​ല​നാ​മ ബോ​ർ​ഡ് സം​ഭാ​വ​ന ചെ​യ്തു. കെ.​എ​സ്.​ആ​ർ.​ടി.​സി ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നാ​ണ് ക​ന്നി​യാ​ത്ര​യി​ൽ ബ​സ് അ​ല​ങ്ക​രി​ച്ച​ത്.

രാ​വി​ലെ 11ന് ​കൊ​ടു​ങ്ങ​ല്ലൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ർ വൈ​കീ​ട്ട് നാ​ല് മ​ണി​ക്ക് കോ​യ​മ്പ​ത്തൂ​രി​ൽ എ​ത്തും.

വൈ​കീ​ട്ട് 4.30ന് ​കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന് തി​രി​ച്ച് പാ​ല​ക്കാ​ട് വ​ന്ന് ഏ​ഴി​ന് തി​രി​ച്ച് കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് ത​ന്നെ പോ​കും. പി​റ്റേ​ന്ന്​ പു​ല​ർ​ച്ചെ നാ​ലി​ന് കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന് തി​രി​ക്കു​ന്ന ബ​സ് ഒ​മ്പ​തി​ന് കൊ​ടു​ങ്ങ​ല്ലൂ​രി​ൽ എ​ത്തും.

കോ​യ​മ്പ​ത്തൂ​രി​ലേ​ക്കും പൊ​ള്ളാ​ച്ചി​യി​ലേ​ക്കും ര​ണ്ട് സ​ർ​വീ​സു​ക​ൾ കൂ​ടി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും മൂ​ന്ന് സ​ർ​വീ​സും തൃ​പ്ര​യാ​ർ, വാ​ടാ​ന​പ്പ​ള്ളി വ​ഴി​യാ​ണ്​ പോ​കു​ക​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​റ​വൂ​രി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ച കോ​യ​മ്പ​ത്തൂ​ർ സ​ർ​വി​സു​ക​ൾ പു​ല​ർ​ച്ചെ 5.15നും ​രാ​വി​ലെ 7.15നും ​കൊ​ടു​ങ്ങ​ല്ലൂ​ർ വ​ഴി പോ​കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KodungallurCoimbatoreKSRTC
News Summary - Kodungallur-Coimbatore KSRTC Service Started
Next Story