Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightആ​ദ്യ രാ​ജ്യാ​ന്ത​ര...

ആ​ദ്യ രാ​ജ്യാ​ന്ത​ര സ്​​കൂ​ളാ​യി ക​രൂ​പ്പ​ട​ന്ന ജി.​എ​ച്ച്.​എ​സ്.​എ​സ്​ -വി.ആർ. സുനിൽകുമാർ

text_fields
bookmark_border
ആ​ദ്യ രാ​ജ്യാ​ന്ത​ര സ്​​കൂ​ളാ​യി ക​രൂ​പ്പ​ട​ന്ന ജി.​എ​ച്ച്.​എ​സ്.​എ​സ്​ -വി.ആർ. സുനിൽകുമാർ
cancel

നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്​​കൂ​ളു​ക​ൾ രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക്​ ഉ​യ​ർ​ത്താ​ൻ ആ​വി​ഷ്​​ക​രി​ച്ച സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ ആ​ദ്യം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ​ട്ടി​ടം ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത വി​ദ്യാ​ല​യ​മാ​ണ്​ ക​രൂ​പ്പ​ട​ന ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ.

കി​ഫ്​​ബി അ​നു​വ​ദി​ച്ച അ​ഞ്ചു​കോ​ടി രൂ​പ ​െച​ല​വ​ഴി​ച്ചാ​ണ്​ കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​ത്. മ​റ്റ്​​ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ഭൗ​തി​ക സൗ​ക​ര്യ​വും സ്​​കൂ​ളി​നാ​യി. കി​ഫ്​​ബി ന​ൽ​കി​യ മൂ​ന്ന്​ കോ​ടി​യി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​െൻറ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​വും ഏ​താ​ണ്ട്​ പൂ​ർ​ത്തി​യാ​യി.

പു​ത്ത​ൻ​ചി​റ കി​ഴ​ക്കും​മു​റി സ​ർ​ക്കാ​ർ യു.​പി സ്​​കൂ​ളി​നാ​യി ഒ​രു കോ​ടി​യു​ടെ കെ​ട്ടി​ട​വും പൂ​ർ​ത്തീ​ക​രി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​ത്തി​ലെ ഗ​വ. ഗേ​ൾ​സ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​െൻറ ബ​ഹു​നി​ല കെ​ട്ടി​ടം നി​ർ​മാ​ണം പുരോഗമിക്കുന്നു. ഈ ​സ്​​കൂ​ളി​ന്​ മൂ​ന്ന്​ കോ​ടി​യാ​ണ്​ അ​നു​വ​ദി​ച്ച​ത്.

കി​ഫ്​​ബി ​​​2.28 കോ​ടി ​ഫ​ണ്ട്​ അ​നു​വ​ദി​ച്ച കോ​ണ​ത്ത്​​കു​ന്ന് ​സ​ർ​ക്കാ​ർ യു.​പി. സ്​​കൂ​ൾ, ഒ​രു​കോ​ടി അ​നു​വ​ദി​ച്ച പു​ല്ലൂ​റ്റ്​​ വി.​കെ. രാ​ജ​ൻ മെ​േ​​മ്മാ​റി​യ​ൽ ഗ​വ. സ്​​കൂ​ൾ എ​ന്നി​വ ടെ​ൻ​ഡ​ർ ന​ട​പ​ടി​യി​ൽ എ​ത്തി​നി​ൽ​ക്കു​ന്നു.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തി
KIIFB sponsored supplementൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story