Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightപിടികിട്ടാപ്പുള്ളി 27...

പിടികിട്ടാപ്പുള്ളി 27 വർഷത്തിന് ശേഷം പിടിയിൽ

text_fields
bookmark_border
പിടികിട്ടാപ്പുള്ളി 27 വർഷത്തിന് ശേഷം പിടിയിൽ
cancel
camera_altകണ്ണൻ

കൊടുങ്ങല്ലൂർ: പിടികിട്ടാപ്പുള്ളിയെ 27 വർഷങ്ങൾക്ക് ശേഷം പൊലീസ് പൊക്കി. മതിലകം പൊലീസ് സ്റ്റേഷനിലെ പിടികിട്ടാപ്പുള്ളിയായ കയ്പമംഗലം വഴിയമ്പലം കാരയിൽ കണ്ണൻ (54) എന്നയാളെയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരൻ്റെ നേതൃത്വത്തിലുള്ള സ്പെഷൽ സ്‌ക്വാഡ് പിടികൂടിയത്.

ആയുധം കൈവശം വെച്ചതിനും മറ്റുമാണ് ഉയാൾക്കെതിരെ കേസ്. 1994ലായിരുന്നു കേസിനാസ്പദമായ സംഭവം. ഒളിവിൽ പോയ ഇദ്ദേഹം അറസ്റ്റ് വാറണ്ടെല്ലാം അവഗണിച്ചു കഴിയുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur Newsarrest
News Summary - kannan arrested after 27 years
Next Story