Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightക്രി​സ്​​മ​സ്-​ന്യൂ...

ക്രി​സ്​​മ​സ്-​ന്യൂ ഇ​യ​ർ ആ​ഘോ​ഷ​ത്തി‍െൻറ ഭാ​ഗ​മാ​യി ഹെ​ലി​കോ​പ്ട​ർ സ​വാ​രി

text_fields
bookmark_border
Helicopter ride as part of Christmas and New Year celebrations
cancel
camera_alt

മു​സ്​രി​സ് ഹെ​ലി​കോ​പ്ട​ർ സ​വാ​രി ഇ.​ടി. ടൈ​സ​ൺ എം.​എ​ൽ.​എ ഫ്ലാ​ഗ് ഒാ​ഫ് ചെ​യ്യു​ന്നു

കൊ​ടു​ങ്ങ​ല്ലൂ​ർ: മു​സ്​രി​സ് പൈ​തൃ​ക​പ​ദ്ധ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്​​മ​സ്-​ന്യൂ ഇ​യ​ർ ആ​ഘോ​ഷ​ത്തി‍െൻറ ഭാ​ഗ​മാ​യി ഹെ​ലി​കോ​പ്ട​ർ സ​വാ​രി ആ​രം​ഭി​ച്ചു. അ​ഴീ​ക്കോ​ട് മു​സ്​രിസ് മു​ന​ക്ക​ൽ ബീ​ച്ചി​ൽ​നി​ന്ന് ക്രി​സ്മ​സ് ദി​ന​ത്തി​ലാ​ണ് ആ​കാ​ശ​യാ​ത്ര​ക്ക് ആ​രം​ഭം​കു​റി​ച്ച​ത്. ഇ.​ടി. ടൈ​സ​ൺ എം.​എ​ൽ.​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. അ​ഴീ​ക്കോ​ട് മാ​ർ​ത്തോ​മ ദേ​വാ​ല​യം, ചേ​ര​മാ​ൻ ജു​മാ​മ​സ്ജി​ദ്, കൊ​ടു​ങ്ങ​ല്ലൂ​ർ ഭ​ഗ​വ​തി​ക്ഷേ​ത്രം ലൈ​റ്റ് ഹൗ​സ്, തി​രു​വ​ഞ്ചി​ക്കു​ളം ക്ഷേ​ത്രം തു​ട​ങ്ങി ജൂ​ത​ൻ​മാ​ർ താ​മ​സി​ച്ചി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളും ആ​കാ​ശ​യാ​ത്ര​യി​ൽ കാ​ണാം.

മു​സ്​രിസ്​ ബീ​ച്ചി​ൽ​നി​ന്ന് അ​തി​ര​പ്പി​ള്ളി​യി​ലേ​ക്കു​ള്ള യാ​ത്ര​യു​മു​ണ്ടാ​കും. കൊ​ടു​ങ്ങ​ല്ലൂ​ർ മു​സ്​രി​സ് ഫ്ല​യി​ങ് ക്ല​ബും അ​തി​ര​പ്പി​ള്ളി സി​ൽ​വ​ർ​സ്​​റ്റോ​മും സം​യു​ക്ത​മാ​യാ​ണ് ആ​കാ​ശ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച​വ​രെ​യാ​ണ് ഹെ​ലി​കോ​പ്ട​ർ യാ​ത്ര ന​ട​ക്കു​ക. മു​സ്​രി​സ് പൈ​തൃ​ക​പ​ദ്ധ​തി എം.​ഡി പി.​എം. നൗ​ഷാ​ദ്, സി.​പി.​എം അ​ഴീ​ക്കോ​ട് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ക​റു​ക​പ്പാ​ട​ത്ത്, രാ​ജ​ൻ, ഇ.​വി. ര​മേ​ശ​ൻ, പ്ര​സീ​ന റാ​ഫി, പി.​എ. മ​നാ​ഫ്, എ.​ഐ. ഷാ​ലി​മാ​ർ, പി.​വി. അ​ശോ​ക​ൻ, പി.​കെ. രാ​രു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helicopterride
News Summary - Helicopter ride as part of Christmas and New Year celebrations
Next Story