Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightകൊപ്ര കളത്തിൽ...

കൊപ്ര കളത്തിൽ തീപിടിത്തം

text_fields
bookmark_border
fire in cocunut godown
cancel
camera_alt

ക​ട​ലാ​യി​യി​ൽ കൊ​പ്ര ക​ള​ത്തി​ൽ ക​ത്തി​പ്പി​ടി​ച്ച തീ ​അ​ണ​ക്കു​ന്ന ഫ​യ​ർ​ഫോ​ഴ്സ്

കൊ​ടു​ങ്ങ​ല്ലൂ​ർ: ക​ട​ലാ​യി​യി​ൽ കൊ​പ്ര ക​ള​ത്തി​ന് തി​പി​ടി​ച്ചു. കാ​രു​മാ​ത്ര ക​ട​ലാ​യി ഏ​റാ​ട്ട്പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കൊ​പ്ര ക​ള​ത്തി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. കൊ​പ്ര ക​ള​വും ഓ​ടി​ട്ട കൂ​ടും ഭാ​ഗ​മാ​യി ക​ത്തി ന​ശി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.ഫ​യ​ർ​ഫോ​ഴ്സ് അ​സി. സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ശി​വ​രാ​ജ​ൻ, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ്​ റ​സ്ക്യു ഓ​ഫി​സ​ർ പി.​ബി. സു​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​ധീ​ർ , സു​ജി​ത്ത് തോ​മ​സ്, അ​രു​ൺ ദാ​സ്, സ​ജ്ജു എ​സ്. പ്രി​ൻ​സ്, വി​പീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firecocunut
News Summary - fire in cocunut godown
Next Story