Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightകൊ​ടു​ങ്ങ​ല്ലൂ​ർ...

കൊ​ടു​ങ്ങ​ല്ലൂ​ർ ബൈ​പാ​സി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
കൊ​ടു​ങ്ങ​ല്ലൂ​ർ ബൈ​പാ​സി​ൽ തീ​പി​ടി​ത്തം
cancel
camera_alt

കൊ​ടു​ങ്ങ​ല്ലൂ​ർ ബൈ​പാ​സ് ഡി​വൈ​ഡ​റി​ൽ ഞാ​യ​റാ​ഴ്ച തീ ​പ​ട​ർ​ന്ന​പ്പോ​ൾ

കൊ​ടു​ങ്ങ​ല്ലൂ​ർ: വാ​ഹ​ന​ങ്ങ​ളു​ടെ കാ​ഴ്ച മ​റ​ക്കും​വി​ധം പു​ല്ല് വ​ള​ർ​ന്ന് പ​ട​ർ​ന്ന് നി​ൽ​ക്കു​ന്ന കൊ​ടു​ങ്ങ​ല്ലൂ​ർ ബൈ​പാ​സി​ൽ തീ​പി​ടി​ത്തം. ബൈ​പാ​സി​ലെ വി​ഘ്നേ​ശ്വ​രം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ തീ​പി​ടി​ച്ച​ത്. പ​ട​ർ​ന്ന് പി​ടി​ച്ച തീ ​പ​രി​സ​ര​വാ​സി​ക​ളും അ​ഗ്നി ര​ക്ഷാ​സേ​ന​യും ചേ​ർ​ന്ന് അ​ണ​ക്കു​ക​യാ​യി​രു​ന്നു.

ഡി​വൈ​ഡ​റി​ൽ ഉ​ണ​ങ്ങി​യ പു​ല്ലി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്. ബൈ​പാ​സി​ന്റെ മി​ക്ക​യി​ട​ങ്ങ​ളി​ലും പു​ൽ​ക്കാ​ട് വ​ള​ർ​ന്ന് ഉ​ണ​ങ്ങി​നി​ൽ​ക്കു​ക​യാ​ണ്. ഇ​തു​കാ​ര​ണം സി​ഗ്ന​ൽ കാ​ണാ​നാ​കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. വേ​ന​ൽ ക​ന​ത്ത​തോ​ടെ ഇ​നി​യും തീ​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodungallurbypass road
News Summary - Fire at Kodungallur Bypass
Next Story