Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightസി.​പി.​ഐ ​നേതാവ്​...

സി.​പി.​ഐ ​നേതാവ്​ ബി.എം.എസിൽ

text_fields
bookmark_border
സി.​പി.​ഐ ​നേതാവ്​ ബി.എം.എസിൽ
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: സി.​പി.​ഐ അം​ഗ​വും മ​ഹി​ള​സം​ഘം ലോ​ക്ക​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റും കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ മു​ൻ പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​നും ആ​യി​രു​ന്ന ത​ങ്ക​മ​ണി സു​ബ്ര​ഹ്മ​ണ്യ​ൻ ഭാ​ര​തീ​യ മ​സ്ദൂ​ർ സം​ഘി​ൽ അം​ഗ​ത്വം സ്വീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ സീ​റ്റ് ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​വ​ർ വി​മ​ത​യാ​യി മ​ത്സ​രി​ക്കാ​ൻ നീ​ക്കം ന​ട​ത്തി​യി​രു​ന്നു.

വി.​പി തു​രു​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ബി.​എം.​എ​സ് ജി​ല്ല സെ​ക്ര​ട്ട​റി കെ.​എ​ൻ. വി​ജ​യ​ൻ അം​ഗ​ത്വം ന​ൽ​കി. മേ​ഖ​ല ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി കെ.​എ​സ്. ലാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpibms
News Summary - cpi leader joined BMS
Next Story