Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightകുർബാനക്കിടെ സംഘർഷം;...

കുർബാനക്കിടെ സംഘർഷം; രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
conflict
cancel

കൊ​ടു​ങ്ങ​ല്ലൂ​ർ: കോ​ട്ട​പ്പു​റം ക​ത്തീ​ഡ്ര​ലി​ൽ പാ​തി​ര കു​ർ​ബാ​ന ന​ട​ക്കു​ന്ന​തി​നി​ടെ മ​ദ്യ​ല​ഹ​രി​യി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി​യ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ലോ​ക​മ​ലേ​ശ്വ​രം കാ​വി​ൽ​ക്ക​ട​വ് കൈ​ത​ത്ത​റ ജി​സ്മോ​ൻ (19), കാ​വി​ൽ​ക്ക​ട​വ് കാ​ഞ്ഞി​ര​ത്ത​റ​യി​ൽ രാ​ഹു​ൽ രാ​ജ് (22) എ​ന്നി​വ​രെ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഭ​വം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ വി.​എം. ജോ​ണി​യെ പ്ര​തി​ക​ൾ പ​ള്ളി ക​വാ​ട​ത്തി​ന​ടു​ത്തു​വെ​ച്ച് ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പിക്കു​ക​യു​ണ്ടാ​യി. ഇ​തോ​ടെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ചേ​ർ​ന്ന് പ്ര​തി​ക​ളെ വ​ള​ഞ്ഞു​വെ​ച്ച് പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:conflictchurcharrest
News Summary - Conflict during prayer-two people were arrested
Next Story