Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightഎസ്.എൻ. പുരത്ത്...

എസ്.എൻ. പുരത്ത് മോഷണവും മോഷണശ്രമങ്ങളും

text_fields
bookmark_border
burglary
cancel
camera_alt

representational image

കൊ​ടു​ങ്ങ​ല്ലൂ​ർ: മ​തി​ല​കം പൊ​ലീ​സ് പ​രി​ധി​യി​ലെ ശ്രീ​നാ​രാ​യ​ണ​പു​ര​ത്ത് ഉ​റ​ങ്ങി​ക്കി​ട​ന്ന സ്ത്രീ​യു​ടെ മാ​ല ക​വ​ർ​ന്നു. ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗം അ​രീ​പ​റ​മ്പി​ൽ മോ​ഹ​ന​ന്റെ ഭാ​ര്യ പു​ഷ്പ​യു​ടെ ഒ​രു പ​വ​ൻ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. മ​ൽ​പി​ടു​ത്ത​ത്തി​നി​ട​യി​ൽ പു​ഷ്പ​യു​ടെ ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റു. വീ​ടി​ന്റെ പി​ൻ​വാ​തി​ൽ പൂ​ട്ട് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്ന​ത്. പ​രി​സ​ര​ത്തെ മൂ​ന്ന് വീ​ടു​ക​ളി​ൽ മോ​ഷ​ണ ശ്ര​മ​വും ന​ട​ന്നു. മ​തി​ല​കം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burglaryBurglary caseBurglary attempt
News Summary - Burglary and attempted burglary in SN puram
Next Story