Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightബൈക്ക് മോഷണം: ബിരുദ...

ബൈക്ക് മോഷണം: ബിരുദ വിദ്യാർഥി ഉൾപ്പെടെ രണ്ട് പേർ അറസ്​റ്റിൽ

text_fields
bookmark_border
ബൈക്ക് മോഷണം: ബിരുദ വിദ്യാർഥി ഉൾപ്പെടെ രണ്ട് പേർ അറസ്​റ്റിൽ
cancel
camera_alt

ബൈ​ക്ക് മോ​ഷ​ണ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ പ്ര​തി​ക​ൾ

കൊ​ടു​ങ്ങ​ല്ലൂ​ർ: ബൈ​ക്ക് മോ​ഷ്​​ടി​ച്ച കേ​സി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​രെ മ​തി​ല​കം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

ഏ​ങ്ങ​ണ്ടി​യൂ​ർ ഷാ​പ്പും​പ​ടി തെ​ക്ക​ൻ ത​റ​വാ​ട്ടി​ൽ വി​ഷ്ണു (19), അ​രി​മ്പൂ​ർ എ​റ​വ് ആ​റാം​ക​ല്ല് പെ​രു​മാ​ട​ൻ വീ​ട്ടി​ൽ റി​ക്സ​ൻ (20) എ​ന്നി​വ​രെ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി ടി.​ആ​ർ. ര​മേ​ഷ്, മ​തി​ല​കം എ​സ്.​എ​ച്ച്.​ഒ എ. ​അ​ന​ന്ത​കൃ​ഷ്ണ​ൻ, എ​സ്.​ഐ കെ.​എ​സ്. സൂ​ര​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മാ​സം 22ന് ​പ​ടി​ഞ്ഞാ​റെ വെ​മ്പ​ല്ലൂ​ർ മാ​മ്പി ബ​സാ​ർ സ്വ​ദേ​ശി ക​റ​പ്പം വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഫാ​റൂ​ഖി​െൻറ ഡ്യൂ​ക്ക് ബൈ​ക്ക് മോ​ഷ​ണം പോ​യി​രു​ന്നു.

പൊ​ലീ​സ് ക​ണ്ടെ​ടു​ത്ത ബൈ​ക്ക്

ഉ​ട​മ​യു​ടെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​ക്ക​ൾ ന​മ്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​ത്ത ബൈ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​ത്.

ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​ത് വി​ഷ്ണു​വാ​ണെ​ന്ന് സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ്​​ടി​ച്ച ബൈ​ക്കാ​ണെ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ ഒ​ന്ന​ര ല​ക്ഷം രൂ​പ​യോ​ളം വി​ല​യു​ള്ള ബൈ​ക്ക് 35,000 രൂ​പ​ക്ക് വി​ഷ്ണു​വി​ൽ നി​ന്ന് വാ​ങ്ങി​യ​ത് ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യ റി​ക്സ​ൺ ആ​ണ്.

കേ​സി​ൽ മ​റ്റൊ​രു പ്ര​തി​യെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്. എ​സ്.​ഐ. ക്ലീ​സ​ൺ, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ ര​മേ​ഷ്, വി​പി​ൻ, സി.​പി.​ഒ​മാ​രാ​യ റ​ഹീം, ഷി​ജു, ഷൈ​ജു എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodungallurBIke Theftdegree students
News Summary - bike theft 2 arrested including degree student
Next Story