Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightക്ഷേത്രത്തിൽ മാല...

ക്ഷേത്രത്തിൽ മാല പൊട്ടിക്കാൻ ശ്രമം; തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ

text_fields
bookmark_border
ക്ഷേത്രത്തിൽ മാല പൊട്ടിക്കാൻ ശ്രമം; തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ
cancel
camera_alt

അറസ്റ്റിലായ

സിന്ധു

കൊടുങ്ങല്ലൂർ: ശ്രീകുരുംബക്ഷേത്രത്തിൽ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. തിരുച്ചി സ്വദേശി സിന്ധുവിനെയാണ് കൊടുങ്ങല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ബിജു, രവികുമാർ, എ.എസ്.ഐ ജഗദീഷ്, എസ്.സി.പി.ഒ ശ്രീകല എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ക്ഷേത്ര ദർശനത്തിനെത്തിയ പുതുവൈപ്പ് സ്വദേശിനി നിർമലയുടെ അഞ്ച് പവൻ വരുന്ന സ്വർണ മാല പൊട്ടിക്കാനാണ് ശ്രമമുണ്ടായത്. ഏതാനും ദിവസം മുമ്പ് ക്ഷേത്ര വളപ്പിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകർത്ത് പണമടങ്ങിയ ബാഗ് കവർന്നിരുന്നു.

Show Full Article
TAGS:stolenattemptchain
News Summary - Attempt to stolen the chain in the temple-A native of Tamil Nadu was arrested
Next Story