Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightക​ത്തി​ക്കു​ത്ത്...

ക​ത്തി​ക്കു​ത്ത് കേ​സ്: പ്ര​തി അ​റ​സ്റ്റി​ൽ

text_fields
bookmark_border
ക​ത്തി​ക്കു​ത്ത് കേ​സ്: പ്ര​തി അ​റ​സ്റ്റി​ൽ
cancel
camera_alt

സ​ലീ​ഷ് കു​മാ​ർ

കൊ​ടു​ങ്ങ​ല്ലൂ​ർ: മേ​ത്ത​ല സ​മാ​ജ​ത്തി​ന​ടു​ത്ത് അ​നൂ​പ് എ​ന്ന​യാ​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മേ​ത്ത​ല മേ​ത്ത​ല​പ്പാ​ട​ത്ത് കാ​ട്ടു​ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ സ​ലീ​ഷ് കു​മാ​ർ എ​ന്ന സ​ലി (43) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ഇ.​ആ​ർ. ബൈ​ജു, എ.​എ​സ്.​ഐ ഉ​ല്ലാ​സ് പൂ​തോ​ട്ട് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 28ന് ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​യു​ടെ കു​ടും​ബ പ്ര​ശ്ന​ത്തി​ൽ അ​നൂ​പ് ഇ​ട​പെ​ട്ട​തി​ലു​ള്ള വൈ​രാ​ഗ്യ​ത്താ​ലാ​ണ് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack caseaccused arrestedattack
News Summary - attacking with Knife-case-Accused arrested
Next Story