Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightവധശ്രമ കേസിലെ പ്രതി...

വധശ്രമ കേസിലെ പ്രതി റിമാൻഡിൽ

text_fields
bookmark_border
വധശ്രമ കേസിലെ പ്രതി റിമാൻഡിൽ
cancel
camera_alt

ഗ്രീ​ഷ്ജി​ത്ത്

കൊ​ടു​ങ്ങ​ല്ലൂ​ർ: കോ​ട്ട​പ്പു​റം മു​സി​രി​സ് പാ​ർ​ക്കി​ൽ കു​ട്ടി​ക​ളു​മാ​യി വ​ന്ന യു​വാ​വി​നെ കൂ​ട്ടം​ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​യെ കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മേ​ത്ത​ല വി.​പി. തു​രു​ത്ത് പു​ത്തൂ​ർ വീ​ട്ടി​ൽ ഗ്രീ​ഷ്ജി​ത്ത് (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ കൊ​ടു​ങ്ങ​ല്ലൂ​ർ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attempt to murderarrest
News Summary - Accused in attempted murder case remanded
Next Story