Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodungallurchevron_rightകൊടുങ്ങല്ലൂരിൽ...

കൊടുങ്ങല്ലൂരിൽ കെട്ടിട നിർമാണത്തിനിടയിൽ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു

text_fields
bookmark_border
കൊടുങ്ങല്ലൂരിൽ കെട്ടിട നിർമാണത്തിനിടയിൽ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു
cancel

കൊടുങ്ങല്ലൂർ: ആലുവ മണപ്പുറത്തിനടുത്ത് കെട്ടിട നിർമാണത്തിനിടയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. എസ്.എൻ.പുരം ആല പൊരി ബസാർ സ്വദേശി കുറുക്കൻ കാട്ടിൽ സുലൈമാ​െൻറ മകൻ സുൾഫിക്കർ (33) ആണ് മരിച്ചത്.

സെപ്​തംബർ 18നായിരുന്നു അപകടം. തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിക്കെ തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. മാതാവ്: അസ്മാബി. ഭാര്യ: റഫ്ഗാനത്ത്. മകൾ: ഹന ഫാത്തിമ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obituarydemiseconstruction worker
Next Story