Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodakarachevron_rightകാ​പ്പ നി​യ​മം...

കാ​പ്പ നി​യ​മം ലം​ഘി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍

text_fields
bookmark_border
arrest
cancel

കൊ​ട​ക​ര: കാ​പ്പ നി​യ​മ പ്ര​കാ​ര​മു​ള്ള തൃ​ശൂ​ര്‍ റേ​ഞ്ച് ഐ.​ജി​യു​ടെ ഉ​ത്ത​ര​വ് ലം​ഘി​ച്ച യു​വാ​വി​നെ കൊ​ട​ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ട​ക​ര പു​ലി​പ്പാ​റ​ക്കു​ന്ന് ‘ഉ​ണ്ട​പ്പ​ന്‍’ എ​ന്ന​റി​യ​പ്പെ​ടു​ന്ന കി​ഴ​ക്കേ​ട​ത്ത് നി​ഖി​ലി​നെ​യാ​ണ് (24) കൊ​ട​ക​ര എ​സ്.​ഐ കെ.​എ​സ്. സു​ബി​ന്ത് അ​റ​സ്റ്റ് ചെ​യ്ത​ത്. മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestkappa act
News Summary - Youth arrested for violating kappa law
Next Story